Entertainment
-
വഴിക്കിട്ട് പിരിയാന്‍ തീരുമാനിച്ചു, സങ്കടം സഹിക്കാതെ ഡിപ്രഷനായി; ബ്രേക്കപ്പ് കഥ പറഞ്ഞ് ദുര്‍ഗ
കൊച്ചി:മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ദുര്‍ഗ കൃഷ്ണ. വിമാനം എന്ന പൃഥ്വിരാജ് നായകനായ സിനിമയിലൂടെയായിരുന്നു ദുര്‍ഗയുടെ അരങ്ങേറ്റം. മികച്ചൊരു നര്‍ത്തകി കൂടിയായ ദുര്‍ഗ ഇന്ന് മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ്.…
Read More » -
മദ്യപിച്ചിരുന്ന സമയത്ത് ഞാൻ അച്ഛനേക്കാൾ കൂതറയായിരുന്നു; അച്ഛൻ നിർത്തി അപമാനിക്കും: ധ്യാൻ ശ്രീനിവാസൻ
കൊച്ചി:മലയാളത്തിലെ യുവതാരങ്ങളിൽ ശ്രദ്ധേയനാണ് നടൻ ധ്യാൻ ശ്രീനിവാസൻ. അച്ഛൻ ശ്രീനിവാസന്റെയും ചേട്ടൻ വിനീത് ശ്രീനിവാസന്റെയും പാത പിന്തുടർന്ന് സിനിമയിൽ എത്തിയ ധ്യാൻ ഇന്ന് നടനായും സംവിധായകനായുമെല്ലാം തിളങ്ങി…
Read More » -
എന്റെ ആദ്യ ഭാര്യ അതിസുന്ദരിയാണ്, മഹാലക്ഷ്മിയ്ക്ക് ഒരു കുഞ്ഞുണ്ട്; രണ്ടാം വിവാഹത്തെ കുറിച്ച് താരദമ്പതിമാര്‍
ചെന്നൈ:തമിഴില്‍ നിര്‍മാതാവ് രവീന്ദ്രര്‍ ചന്ദ്രശേഖറും നടി മഹാലക്ഷ്മിയുടെയും രണ്ടാം വിവാഹം ചര്‍ച്ചയായി കൊണ്ടിരിക്കുകയാണ്. തടി കൂടിയതിന്റെ പേരില്‍ രവീന്ദ്രനെതിരെ വലിയ ബോഡി ഷെയിമിങ്ങാണ് നടക്കുന്നത്. ഇതിനൊക്കെയുള്ള മറുപടിയാണ്…
Read More » -
നോ പറയാൻ പഠിക്കണം, യെസ് പറയുക എളുപ്പമാണ്; സ്ത്രീകളോട് ഐശ്വര്യ റായ്
മുംബൈ:സൗന്ദര്യം കൊണ്ടും കഴിവ് കൊണ്ടും ജനമനസ്സ് കീഴടക്കിയ താരമാണ് ഐശ്വര്യ റായ്. 48 കാരിയായ നടി അതിനകം കരിയറിൽ നേടിയെടുത്ത നേട്ടങ്ങൾ നിരവധിയാണ്. നടിയുടെ ഒരു സിനിമ…
Read More » -
‘ഇക്കാ ടാറ്റാ’; സൈക്കിളില്‍ മമ്മൂട്ടിയെ ചിത്രീകരിക്കാന്‍ പാഞ്ഞ് കൗമാരക്കാരന്: വീഡിയോ
കൊച്ചി:മലയാളിയുടെ സ്വകാര്യ അഹങ്കാരമായ മമ്മൂട്ടിക്ക് പിറന്നാള്‍. പ്രായം റിവേഴ്സ് ഗിയറിലെന്ന് ഓരോ പുതിയ ഫോട്ടോയ്ക്ക് താഴെയും ആരാധകര്‍ കമന്റ് ചെയ്യുന്ന സൂപ്പര്‍താരത്തിന്റെ 71-ാം പിറന്നാള്‍ ആണ് സെപ്റ്റംബര്‍…
Read More » -
തല്ലുമാല 100 കോടി ക്ലബിലേക്ക്, കളക്ഷൻ പുറത്തുവിട്ട് നിർമ്മാതാക്കൾ
കൊവിഡിനു ശേഷമുള്ള മലയാളം തിയറ്റര്‍ റിലീസുകളില്‍ ഏറ്റവും വലിയ വിജയങ്ങളിലൊന്നാണ് തല്ലുമാല. സമീപകാലത്ത് അഡ്വാന്‍സ് ബുക്കിംഗ് വഴി തന്നെ ഏറ്റവുമധികം കളക്ഷന്‍ നേടിയ ചിത്രം മികച്ച ഓപണിംഗും…
Read More » -
ഭാര്യയോട് വിവാഹേതര ബന്ധത്തെപറ്റി സംസാരിക്കാറുണ്ട് ,സന്തോഷം ലഭിക്കുമെങ്കിൽ നിനക്കിഷ്മുള്ള ആളുടെ കൂടെ സമയം ചെലവഴിച്ചോ എന്ന് പറഞ്ഞിട്ടുണ്ട് ; മനസ്സ് തുറന്ന് ജിയോ ബേബി
കൊച്ചി:ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍, ഫ്രീഡം ഫൈറ്റ് എന്നീ ശ്രദ്ധേയ ചിത്രങ്ങള്‍ മലയായികൾക്ക് സമ്മാനിച്ച സംവിധയകനാണ് ജിയോ ബേബിമലയാള സിനിമയിലെ സ്ത്രീപക്ഷ സിനിമകളിൽ മാറ്റത്തിന് തുടക്കം കുറിച്ച്…
Read More » -
നമ്മളെല്ലാം ആരാധിക്കുന്ന മഞ്ജു വാര്യർ ആദ്യത്തെ ഭാര്യയാകുന്നു, പിന്നെ കാവ്യ മാധവൻ അതോടെ സംഭവിച്ചത് ; വീഡിയോ പുറത്ത് വിട്ട് ദിലീപ് ഫാൻസ് ക്ലബ്
കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിൽ കുറ്റാരോപിതനായ ദിലീപിനെ അനുകൂലിക്കുന്നവരിൽ മുന്നിട്ടു നിന്ന വ്യക്തിയാണ് കൊല്ലം തുളസി. നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് നിരപരാധിയാണെന്ന് വിശ്വാസമെന്ന് ആവർത്തിച്ച് നടൻ…
Read More » -
ശങ്കറിൻ്റെ സൂപ്പർതാര പദവി തെറിപ്പിച്ചതാര്? ലോകത്തുള്ളവരല്ലാം മനസിലാക്കിയിട്ടും ശങ്കർ അറിഞ്ഞില്ലെന്ന് മുകേഷ്
കൊച്ചി:മലയാള സിനിമയില്‍ ഒരു കാലത്ത് നിറഞ്ഞ് നിന്ന സൂപ്പര്‍ നടനായിരുന്നു ശങ്കര്‍. അന്ന് മോഹന്‍ലാലോ മമ്മൂട്ടിയോ പോലും സൂപ്പര്‍താര പദവിയിലേക്ക് എത്തിയില്ലെന്നുള്ളതും ശ്രദ്ധേയമാണ്. മലയാളത്തിന് പുറമേ തമിഴിലടക്കം…
Read More » -
‘കേരളത്തിൽ റോഡ് പണി നടക്കുകയാണ്, ചില സിനിമകൾ കാരണം നല്ല കാര്യങ്ങൾ സംഭവിക്കും’; കുഞ്ചാക്കോ ബോബൻ
കൊച്ചി:രണ്ടാം വരവിന് ശേഷം ഒട്ടനവധി മനോഹര സിനിമകളും കഥാപാത്രങ്ങളും പ്രേക്ഷകന് സമ്മാനിച്ച പ്രതിഭയാണ് കുഞ്ചാക്കോ ബോബൻ. റൊമാന്റിക് ഹീറോ ഇമേജ് തിരുത്തി ഏത് ടൈപ്പ് കഥാപാത്രവും ഇപ്പോൾ…
Read More »