youth stabbed in kollam by group of young men
-
Crime
യുവാവിനെ ആളുമാറി കുത്തി, തീർത്തത് കാമുകിയെ മറ്റൊരാള്‍ ഫോണ്‍ ചെയ്തതിലെ വിരോധം
കൊല്ലം: കരുനാഗപ്പള്ളിയിൽ യുവാവിനെ ആളുമാറി കുത്തിക്കൊലപ്പെടുത്താൻ ശ്രമം. ചൊവ്വാഴ്ച രാത്രി എസ്.ബി.എം.ആശുപത്രിക്ക് എതിർവശത്തായിരുന്നു സംഭവം .കുലശേഖരപുരം കനോസ സ്കൂളിനു സമീപം മെഹ്റാം മൻസിലിൽ ബിലാലി(26)നാണ് കുത്തേറ്റത്. നെഞ്ചത്തും…
Read More »