Youth hacked to death in Thiruvananthapuram; The accused fled
-
Crime
തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; പ്രതികൾ ഓടി രക്ഷപ്പെട്ടു
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയ്ക്ക് സമീപം കൊടങ്ങാവിളയില്‍ കാറിലെത്തിയ അഞ്ചംഗ സംഘം യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. ഊരൂട്ടുകാല, ഖാദി ബോര്‍ഡ് ഓഫീസിന് സമീപം ചരല്‍കല്ലുവിളവീട്ടില്‍ ഷണ്മുഖന് ആശാരിയുടെയും രാജലക്ഷ്മിയുടെയും മകന് ആദിത്യന്…
Read More »