Youth found dead mother and brother arrested
-
News
കവുങ്ങിൽ കെട്ടിയ നിലയിൽ യുവാവിന്റെ മൃതദേഹം; അമ്മയും സഹോദരനും കസ്റ്റഡിയിൽ
പീരുമേട് (ഇടുക്കി): പ്ലാക്കത്തടത്ത് യുവാവിനെ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. പുത്തൻവീട്ടിൽ അഖിൽ ബാബുനെ(31) വീടിന്റെ സമീപത്തായി മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ അമ്മയെയും സഹോദരനെയും…
Read More »