Youth found dead in kayal thrippunithura
-
News
തൃപ്പൂണിത്തുറയിൽ യുവാവ് കായലിൽ മരിച്ചനിലയിൽ; സുഹൃത്ത് കസ്റ്റഡിയില്‍, ഒരാള്‍ക്കായി തെരച്ചില്‍
കൊച്ചി: തൃപ്പൂണിത്തുറ എരൂരിൽ യുവാവിനെ കായലിൽ മരിച്ചനിലയിൽ കണ്ടെത്തി. എരൂർ പെരീക്കാട് തമ്പി എന്ന് വിളിക്കുന്ന സനൽ (43) ആണ് മരിച്ചത്. മൃതദേഹം തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സുഹൃത്തുക്കളായ…
Read More »