youth died accident when wild bore hit his bike
-
News
ബൈക്കില്‍ കാട്ടുപന്നി ഇടിച്ച് യുവാവിന് ദാരുണാന്ത്യം
തൃശൂര്‍: ഇഞ്ചക്കുണ്ടില്‍ കാട്ടുപന്നിയെ ഇടിച്ചതിനെ തുടര്‍ന്ന് ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. ഇഞ്ചക്കുണ്ട് തെക്കെ കൈതക്കല്‍ സെബാസ്റ്റ്യന്റെ മകന് സ്റ്റെബിന് (22) ആണ് മരിച്ചത്.…
Read More »