Youth cut hair of lady who refuse his love proposal
-
News
പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയുടെ മുടി മുറിച്ച് 23 കാരൻ ; സംഭവം കേരളത്തിൽ
ഇടുക്കി:പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയുടെ മുടി മുറിച്ച് യുവാവ്. പീരുമേട് കരടിക്കുഴി എസ്റ്റേറ്റിലാണ് സംഭവം. പത്തൊമ്പതുകാരിയുടെ മുടിയാണ് 23കാരനായ യുവാവ് ബലമായി മുറിച്ചത്. എസ്റ്റേറ്റിലെ ലയത്തില്‍ വീട്ടില്‍ കുടുംബാംഗങ്ങള്‍…
Read More »