Youth Congress need president in ernakulam
-
News
ഒന്നാമൻ ജയിലിൽ, രണ്ടും മൂന്നും സ്ഥാനക്കാർ പ്രതികൾ,യൂത്ത് കോൺഗ്രസ് എറണാകുളത്ത് പ്രസിഡന്റിനെ തേടുന്നു
കൊച്ചി: ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച് മൂന്നാമതെത്തിയ നേതാവും ക്രിമിനല്‍ കേസില്‍ പ്രതിയായതോടെ എറണാകുളത്ത് യൂത്ത് കോണ്‍ഗ്രസില്‍ പ്രതിസന്ധി. കെ.സി.വേണുഗോപാല്‍ ഗ്രൂപ്പുകാരനായ കെ.പി.ശ്യാമിനെതിരായാണ് കേസ്. ഒന്നും രണ്ടും…
Read More »