Youth attacked brother’ in thamarasserry
-
News
ക്ഷേത്രത്തിലെ വാളെടുത്ത് സഹോദരനെ വെട്ടി യുവാവ്; ലഹരിമുക്തി കേന്ദ്രത്തിൽ അയച്ചതിന് പ്രതികാരം
കോഴിക്കോട്: താമരശ്ശേരിക്ക് സമീപം ചമലില്‍ മയക്കുമരുന്ന് ലഹരിയില്‍ ജ്യേഷ്ഠന് അനുജനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. ചമല്‍ അംബേദ്കര്‍ നഗറില്‍ താമസിക്കുന്ന അഭിനന്ദി (23)നാണ് തലക്ക് വെട്ടേറ്റത്. ലഹരിക്കടിമയായ സഹോദരന് അര്‍ജുനാണ്…
Read More »