Women Clash in Perumbavoor City Center; One trampled the other
-
News
പെരുമ്പാവൂർ നഗരമധ്യത്തിൽ സ്ത്രീകൾ ഏറ്റുമുട്ടി; ഒരാൾ മറ്റൊരാളെ ചവിട്ടിവീഴ്ത്തി
പെരുമ്പാവൂര്‍: നഗരമധ്യത്തില്‍ ഇതരസംസ്ഥാനക്കാരായ സ്ത്രീകള്‍ ഏറ്റുമുട്ടി. തിങ്കളാഴ്ച വൈകീട്ട് പി.പി. റോഡിലെ ജ്യോതി ജങ്ഷനിലാണ് ഇതരസംസ്ഥാനക്കാരായ രണ്ട് യുവതികള്‍ തമ്മില്‍ പോരടിച്ചത്. മിനിറ്റുകള്‍നീണ്ട അടിപിടിക്കൊടുവില്‍ ഒരാള്‍ മറ്റൊരാളെ…
Read More »