womans body found in trolley bag near kannur
-
News
ട്രോളി ബാഗിനുള്ളിൽ യുവതിയുടെ മൃതദേഹം; വെട്ടിനുറുക്കിയ നിലയിൽ
കണ്ണൂർ: കേരളാ-കര്‍ണാടക അതിര്‍ത്തിയിലെ മാക്കൂട്ടം ചുരത്തില്‍ ട്രോളി ബാഗിനുള്ളില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. വെട്ടി നുറുക്കി കഷ്ണങ്ങളാക്കിയ മൃതദേഹം അഴുകിയ നിലയിലാണ്. പതിനെട്ടോ പത്തൊമ്പതോ വയസ്സ് പ്രായമുള്ള…
Read More »