woman-found-dead-in-thiruvananthapuram
-
News
തിരുവനന്തപുരത്ത് യുവതി മരിച്ചനിലയില്‍, കഴുത്തില്‍ മുറിവ്; കൊലപാതകമെന്ന് സംശയം
തിരുവനന്തപുരം: പേരൂര്‍ക്കട കുറവന്‍കോണത്ത് (Kuravankonam) യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി. നെടുമങ്ങാട് വാണ്ട സ്വദേശി വിനീതയാണ് മരിച്ചത്. വിനീതയുടെ കഴുത്തില്‍ ആഴത്തില്‍ കുത്തേറ്റിട്ടുണ്ട്. ചോരവാര്‍ന്നാണ് മരണം. കുറവൻകോണത്തെ ചെടിവിൽപ്പനശാലയിലെ ജീവനക്കാരിയാണ്…
Read More »