woman-flies-down-from-us-to-be-with-pet-dog-in-final-days
-
News
വളര്‍ത്തുനായ മരണക്കിടക്കയില്‍, അവസാന നാളുകളില്‍ ശ്രൂശ്രൂഷിക്കാന്‍ അമേരിക്കയില്‍ നിന്ന് പറന്നെത്തി; 27കാരിയുടെ സ്നേഹം
തിരുവനന്തപുരം: വളര്‍ത്തുമൃഗങ്ങള്‍ക്ക് അസുഖം ബാധിച്ചാല്‍ അവയെ ഒട്ടുമിക്ക ഉടമകളും ഉപേക്ഷിക്കുന്ന സംഭവങ്ങളാണ് കൂടുതലായി കണ്ടുവരുന്നത്. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തയാകുകയാണ് 27 വയസ്സുള്ള തിരുവനന്തപുരം സ്വദേശിനി.അസുഖ ബാധിതനായ…
Read More »