woman arrested for killing her newborn in thiruvalla
-
Crime
മുഖത്ത് വെള്ളം ഒഴിച്ച് നവജാതശിശുവിനെ കൊന്നു,അമ്മ അറസ്റ്റിൽ;സംഭവം തിരുവല്ലയിൽ
പത്തനംതിട്ട: തിരുവല്ലയില്‍ നവജാതശിശുവിന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തില്‍ കുഞ്ഞിന്റെ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. മല്ലപ്പള്ളി സ്വദേശിനി നീതു(20)വാണ് പോലീസ് പിടിയിലായത്. പ്രസവിച്ചതിന് പിന്നാലെ കുഞ്ഞിന്റെ…
Read More »