wild animal hunt seven arrested in idukki
-
News
മുള്ളന്‍പന്നിയെ വേട്ടയാടി കറിവെച്ചുതിന്നു,പാകം ചെയ്ത ഇറച്ചി വീട്ടിലേക്ക് കൊണ്ടുപോകും വഴി കുടുങ്ങിയത് ചെക്പോസ്റ്റില്‍,സ്ത്രീയടക്കം പിടിയിലായത് ഏഴുപേര്‍
ഇടുക്കി:ശാന്തമ്പാറയിലെ ജി എ പ്ലാന്റേഷനിൽ അതിഥികളായെത്തിയവരും ജീവനക്കാരും വന്യമൃഗത്തെ വേട്ടയാടി കറിവച്ച് ഭക്ഷിക്കുകയും ഇറച്ചി കടത്തുകയും ചെയ്തതിന് അറസ്റ്റിലായി. ശാന്തമ്പാറ ജി എ പ്ലാന്റേഷനിലെ ജീവനക്കാരേയും ഇവിടെ…
Read More »