Weekend lockdown today: Bakreed observes: Lockdown restrictions relaxed from tomorrow
-
Kerala
ഇന്ന് വാരാന്ത്യ ലോക്ക് ഡൗൺ ; ബക്രീദ് പ്രമാണിച്ച് നാളെ മുതല്‍ ലോക്ക് ഡൗൺ നിയന്ത്രണങ്ങളില്‍ ഇളവ്
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് വാരാന്ത്യ ലോക്ക്ഡൗണ്‍ തുടരുമെങ്കിലും നാളെ ലോക്ക്ഡൗണില്ല. തുടര്‍ച്ചയായി മൂന്ന് ദിവസങ്ങളിലാണ് ബക്രീദ് പ്രമാണിച്ച് സര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ചത്. വ്യാപാരി-വ്യവസായി പ്രതിനിധികളുമായി മുഖ്യമന്ത്രി…
Read More »