Vinay fort about body shaming
-
Entertainment
’30 വയസിന് മുന്‍പ് മറ്റൊരു നടനും ചെയ്തിട്ടില്ല അത്’; മോഹന്‍ലാലിനെ ബോഡി ഷെയിം ചെയ്യുന്നവരോട് വിനയ് ഫോര്‍ട്ട്
കൊച്ചി:സോഷ്യല്‍ മീഡിയയുടെ മോശം പ്രവണതകളിലൊന്നാണ് സൈബര്‍ ബുള്ളീയിംഗ്. വെള്ളിവെളിച്ചത്തില്‍ നില്ക്കുന്ന ചലച്ചിത്ര താരങ്ങള്‍ പലപ്പോഴും ഇതിന്റെ ഇരകളായി മാറാറുണ്ട്. അതിന് താരമൂല്യമോ വലിപ്പച്ചെറുപ്പമോ ഒന്നുമില്ല. തങ്ങള്‍ക്ക് ഇഷ്ടമില്ലാത്തവരെക്കുറിച്ച്…
Read More »