Vijayalakshmi murder more details police
-
News
Vijayalakshmi murder: മൃതദേഹം മൂടിയ സ്ഥലത്തെ മണ്ണ് രണ്ടു ദിവസത്തിനുശേഷം വിണ്ടു കീറി,മറ്റൊരു വീട് പണിയുന്നിടത്തു നിന്ന് കോണ്‍ക്രീറ്റ് മിശ്രിതം വിതറി;ചുരുളഴിഞ്ഞത് രണ്ടാഴ്ച നീണ്ട ദുരൂഹത
ആലപ്പുഴ: അമ്പലപ്പുഴ കരൂരില്‍ കൊല്ലപ്പെട്ട കരുനാഗപ്പള്ളി സ്വദേശിനി വിജയലക്ഷ്മിയുടെ മൃതദേഹം കിട്ടിയതോടെ ചുരുളഴിഞ്ഞത് രണ്ടാഴ്ച നീണ്ട ദുരൂഹത. ഇതോടെ ജയചന്ദ്രന് നല്കിയ മൊഴിയും സത്യമായി. കട്ടിലില്‍ തള്ളിയിട്ടശേഷം…
Read More »