Vehicle accident at Wayanad Pass; The woman died
-
News
വയനാട് ചുരത്തിൽ വാഹനാപകടം; യുവതി മരിച്ചു, ഭർത്താവിനും രണ്ട് മക്കൾക്കും പരിക്ക്
കോഴിക്കോട്: താമരശ്ശേരി-വയനാട് ചുരത്തിലുണ്ടായ വാഹനാപകടത്തില്‍ യുവതി മരിച്ചു. കൊടുവള്ളി പാലകുറ്റി സ്വദേശി ഹനീഫയുടെ ഭാര്യ സക്കീന ബാനു(25) ആണ് മരിച്ചത്. ഭര്‍ത്താവ് ഹനീഫയ്ക്കും രണ്ട് മക്കള്‍ക്കും പരിക്കേറ്റു.…
Read More »