varkala-accident-death-reason
-
News
വീടിന് തീപിടിച്ച് അഞ്ചു പേര് മരിച്ച സംഭവം: മരണകാരണം പുക ശ്വസിച്ച്
തിരുവനന്തപുരം: വര്‍ക്കല തീപിടിത്തത്തില്‍ അഞ്ച് പേര് മരിച്ചതില്‍ മരണകാരണം വ്യക്തമാക്കി ഫയര്‍ഫോഴ്സ്. പൊള്ളല്ലേറ്റതല്ല മരണ കാരണമെന്ന് ഫയര്‍ഫോഴസ് പറയുന്നു. പുക ശ്വസിച്ചുള്ള മരണങ്ങള് നടന്നതെന്നാണ് പ്രാഥമിക നിഗമനം.…
Read More »