Vande Bharat: Kerala will get consideration
-
News
വന്ദേ ഭാരത്: കേരളത്തിന് പരിഗണന കിട്ടും, ദുരഭിമാനം വെടിഞ്ഞ് കെ റെയില്‍ ഒഴിവാക്കണമെന്ന് കെസുരേന്ദ്രന്
കോഴിക്കോട്: കേന്ദ്ര ബജറ്റില്‍ 400 വന്ദേ ഭാരത് തീവണ്ടികള്‍ പ്രഖ്യാപിച്ചതില്‍ കേരളത്തിന് അര്‍ഹമായ പരിഗണന കിട്ടുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. ദുരഭിമാനം വെടിഞ്ഞ് കെ…
Read More »