Unnatural sex by a man with wife not rape says high court
-
News
ഭാര്യയെ ‘പ്രകൃതിവിരുദ്ധ’ ലൈംഗികബന്ധത്തിന് വിധേയമാക്കുന്നത് ബലാത്സംഗമല്ല,സമ്മതം അപ്രസക്തം: ഹൈക്കോടതി
ജബല്‍പുര്‍: ‘പ്രകൃതിവിരുദ്ധ’ ലൈംഗികബന്ധം ഉള്‍പ്പെടെ ഭാര്യയ്ക്കൊപ്പമുള്ള പുരുഷന്റെ ഏതുതരം ലൈംഗികബന്ധവും ബലാത്സംഗമല്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതി. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഭാര്യയുടെ സമ്മതം അപ്രസക്തമാണെന്നും ഇക്കാരണത്താലാണ് ഇത് ബലാത്സംഗമല്ലാതാകുന്നതെന്നും കോടതി…
Read More »