un-spot-becomes-visible-after-11-years
-
News
വീണ്ടും അത്ഭുതമായി സൂര്യകളങ്കങ്ങള്‍; ദൃശ്യമാകുന്നത് 11 വര്‍ഷങ്ങള്‍ക്ക് ശേഷം
കൊല്ലം: പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ദൃശ്യമായി സൂര്യകളങ്കങ്ങള്‍. കൊല്ലം താന്നി കടപ്പുറത്താണ് ഇത്തവണ സൂര്യകളങ്കം ദൃശ്യമായത്. പല ഫോട്ടോഗ്രാഫര്‍മാരും, വാന നിരീക്ഷകരും സൂര്യകളങ്കം രേഖപ്പെടുത്തുന്ന തിരക്കിലാണ്.…
Read More »