Two policemen from Lakshadweep nabbed in Kochi with ambergris
-
News
ഓൺലൈനിൽ തിമിംഗല ഛര്‍ദ്ദി വിൽക്കാൻ ശ്രമം; ഇടനിലക്കാരായെത്തി ഡാൻസാഫ് സംഘം പിടികൂടിയത് ലക്ഷദ്വീപ് പൊലീസുകാരെ
കൊച്ചി: തിമിംഗലത്തിൻ്റെ ദഹനാവശിഷ്ടമായ ആംബർഗ്രീസുമായി ലക്ഷദ്വീപ് സ്വദേശികളായ രണ്ട് പൊലീസുകാർ കൊച്ചിയിൽ പിടിയിൽ. അന്താരാഷ്ട്ര വിപണിയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന ഒന്നര കിലോ ആംബർഗ്രീസുമായാണ് ഇവർ പിടിയിലായത്. ഗാന്ധിനഗറിലെ…
Read More »