truth behind news tiger in mundakkayam
-
News
മുണ്ടക്കയത്ത് കടുവയിറങ്ങി? സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തക്ക് പിന്നിലെ സത്യാവസ്ഥ
കോട്ടയം: മുണ്ടക്കയത്ത് കടുവ ഇറങ്ങിയെന്ന സോഷ്യല്‍ മീഡിയയിലെ പ്രചാരണം വ്യാജമെന്ന് വനംവകുപ്പ്. ചെന്നാപ്പാറ കൊമ്പുകുത്തി മേഖലയില്‍ പുലിയുടെ ശല്യം പതിവായതിന് തൊട്ടുപിന്നാലെയാണ് സോഷ്യല്‍ മീഡിയയില്‍ മുണ്ടക്കയത്ത് കടുവ…
Read More »