Trains collide in Odisha: Six dead
-
News
ഒഡിഷയിൽ ട്രെയിനുകൾ കൂട്ടിയിടിച്ചു: ആറ് പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്
ഭൂവനേശ്വര്‍: ഒഡിഷയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് ആറ് പേര് മരിച്ചു. നിരവധി പേര്‍ക്ക് പേര്‍ക്ക് പരിക്കേറ്റു. ഷാലിമാറില്‍ നിന്ന് (കൊല്‍ക്കത്ത)-ചെന്നൈ സെന്‍ട്രലിലേക്ക് പോകുകയായിരുന്നു കോറോമാണ്ടല്‍ എക്സ്പ്രസും ചരക്ക് ട്രെയിനുമാണ്…
Read More »