Tipperlory rammed into scooter in Malappuram killing two
-
News
മലപ്പുറത്ത് നിയന്ത്രണംവിട്ട ടിപ്പർലോറി സ്കൂട്ടറിലേക്ക് ഇടിച്ചുകയറി രണ്ടുമരണം
മലപ്പുറം: വാഴക്കാട് മുണ്ടുമുഴിയില്‍ നിയന്ത്രണംവിട്ട ടിപ്പര്‍ ലോറി നിര്‍ത്തിയിട്ടിരുന്ന സ്കൂട്ടറിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ചു. ഓട്ടുപാറ കുറുമ്പാടിക്കോട്ട് അഷറഫ്, സഹോദരന്റെ മകന് നിയാസ് എന്നിവരാണ് മരിച്ചത്. ശനിയാഴ്ച…
Read More »