Tiger threat wayanad
-
News
കടുവ ഭീതിയിൽ പുൽപ്പള്ളി,വീണ്ടും ആടിനെ ആക്രമിച്ച് കൊന്നു; പുറത്തിറങ്ങാൻ പേടിച്ച് ആളുകൾ; പ്രദേശത്ത് ഇന്ന് സ്കൂളുകൾക്ക് അവധി; വൻ പ്രതിഷേധം
കൽപ്പറ്റ: വയനാടിനെ വിറപ്പിച്ച് വീണ്ടും കടുവ ഭീതി. പുൽപ്പള്ളി അമരക്കുനിയിൽ വീണ്ടും വളർത്തുമൃഗങ്ങളെ കടുവ ആക്രമിച്ചു. പ്രദേശവാസിയായ കേശവൻ എന്നയാളുടെ ആടിനെ കടുവ കടിച്ചു കൊന്നു. അതേസമയം,…
Read More »