Thrippunithura blast eight arrested
-
News
തൃപ്പൂണിത്തുറ സ്ഫോടനം: 8 പേര് കൂടി പൊലീസ് കസ്റ്റഡിയില്‍, പിടിയിലായത് മൂന്നാറില്‍ നിന്ന്
കൊച്ചി: തൃപ്പൂണിത്തുറ സ്ഫോടനത്തില്‍ എട്ട് പേര് കൂടി അറസ്റ്റിലായി. ക്ഷേത്ര-ഉത്സവ കമ്മിറ്റി ഭാരവാഹികളാണ് ഇന്നലെ രാത്രി പിടിയിലായത്. മൂന്നാറില്‍ ഒളിവില്‍ കഴിയവെയാണ് ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്ത്. പടക്കസംഭരണശാലയില്‍…
Read More »