three students suspended from school dancing class of blind teacher
-
News
കാഴ്ചവൈകല്യമുള്ള അധ്യാപകന്റെ ക്ലാസില്‍ ഡാന്‍സ്! മൂന്ന് വിദ്യാര്‍ത്ഥികളെ സ്കൂളില്‍ നിന്ന് പുറത്താക്കി
ചെന്നൈ: കാഴ്ചവൈകല്യമുള്ള അധ്യാപകന് ക്ലാസ് എടുക്കവെ ഡാന്‍സ് കളിച്ച മൂന്ന് വിദ്യാര്‍ഥികളെ സ്കൂളില്‍ നിന്ന് പുറത്താക്കി. തമിഴ്നാട് പുതുച്ചത്രത്തെ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികളെയാണ്…
Read More »