thiruvananthapuram-peta-aneesh-murder-case follow up
-
News
പുലര്‍ച്ചെ മുറിക്കുള്ളില്‍ സംസാരം, മുട്ടിയിട്ടും തുറന്നില്ല, വാതില്‍ ചവിട്ടിത്തുറന്നു; കയ്യേറ്റത്തിനൊടുവില്‍ കത്തിക്കുത്ത്
തിരുവനന്തപുരം: തിരുവനന്തപുരം പേട്ടയില്‍ മകളുടെ സുഹൃത്തിനെ കൊലപ്പെടുത്തിയത് കള്ളനാണെന്ന് തെറ്റിദ്ധരിച്ചാണെന്ന പ്രതിയുടെ മൊഴി തള്ളി പോലീസ്. കൊല്ലപ്പെട്ട അനീഷുമായി കൈയേറ്റമുണ്ടായെന്നും, വാക്കുതര്‍ക്കത്തിനൊടുവില്‍ പ്രതി സൈമണ്‍ ലാലന് കുത്തുകയായിരുന്നു…
Read More »