പത്തനംതിട്ട: ശബരിമല സന്നിധാനത്തെ കാണിക്ക വഞ്ചി കുത്തിപ്പൊളിച്ച് മോഷണം നടത്തിയ പ്രതിയെ പമ്പാ പോലിസ് തമിഴ്നാട്ടില് നിന്നും അറസ്റ്റ് ചെയ്തു. തെങ്കാശി കീലസുരണ്ട സുരേഷ് (32) ആണ്…