ന്യൂഡല്‍ഹി: രാജ്യം മണിപ്പുരിലെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഒപ്പമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കലാപത്തിന് വഴിവച്ചത് ഹൈക്കോടതി ഉത്തരവാണെന്ന് അദ്ദേഹം പറഞ്ഞു. സമാധാനം പുനഃസ്ഥാപിക്കും. കുറ്റക്കാരെ വെറുതേവിടില്ലെന്നും പ്രധാനമന്ത്രി…