The soldier died after falling into a flood in Ettumanoor
-
News
ഏറ്റുമാനൂരില്‍ വെള്ളക്കെട്ടില്‍ വീണ് സൈനികന് മരിച്ചു
കോട്ടയം: ഏറ്റുമാനൂർ ചെറുവാണ്ടൂരിൽ വെള്ളക്കെട്ടിൽ വീണ് സൈനികൻ മരിച്ചു. ജോൺ സെബാസ്റ്റിനാണ് മരിച്ചത്. അവധിക്ക് നാട്ടിലെത്തിയതായിരുന്നു ഇദ്ദേഹം.ഞായറാഴ്ച ഞായറാഴ്ച വൈകിട്ട് 4 മണിക്ക് ശേഷമായിരുന്ന സംഭവം യൂണിവേഴ്സിറ്റി…
Read More »