The government is going ahead with school integration
-
News
സ്കൂള്‍ ഏകീകരണവുമായി സര്‍ക്കാര്‍ മുന്നോട്ട്,ഹൈസ്കൂളും ഹയര്‍സെക്കന്‍ഡറിയും ഒന്നാവും, ശുപാര്‍ശ മന്ത്രിസഭയില്‍;സ്കൂള്‍ സമയമാറ്റ നിര്‍ദേശം ഒഴിവാക്കും
തിരുവനന്തപുരം: ഖാദര്‍കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള വിദ്യാഭ്യാസ നവീകരണങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട്. പ്രതിപക്ഷപക്ഷസംഘടനകളുടെ എതിര്‍പ്പിനിടയിലും ഖാദര്‍കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള സ്കൂള്‍ ഏകീകരണവുമായാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്.…
Read More »