കൊച്ചി:2013ൽ ദുൽഖർ സൽമാനൊപ്പം പട്ടം പോലെ എന്ന ചിത്രത്തിൽ നായികയായാണ് മാളവിക അഭിനയരംഗത്തേക്ക് കടന്നുവന്നത്. ഛായാഗ്രാഹകനായ അഴഗപ്പന്റെ ആദ്യത്തെ സംവിധാന സംരംഭമായിരുന്നു പട്ടം പോലെ. പിന്നാലെ നിർണ്ണായകം…