the construction of the first floating house in Kuttanad is completed
-
News
വെള്ളം പൊങ്ങിയാല്‍ ഇനി വീടും പൊങ്ങും,കുട്ടനാട്ടിലെ ആദ്യ ഫ്ളോട്ടിംഗ് വീട് നിര്‍മ്മാണം പൂര്‍ത്തിയാവുന്നു
ആലപ്പുഴ:കുട്ടനാടന്‍ ജനതയുടെ ഏറ്റവും വലിയ ദുരിതകാലമാണ് വര്‍ഷകാലം.ജലാശയങ്ങളിലെ ജലനിരപ്പ് ഉയരുമ്പോള്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് നാട്ടുകാര്‍ നീങ്ങുന്നത് പതിവ് കാഴ്ചയുമാണ് ഓരോ വര്‍ഷവുമുള്ള പലായനം വലിയ പ്രതിസന്ധിയാണ് ജനങ്ങള്‍ക്ക്…
Read More »