മുംബൈ: 'ചുവപ്പ് ഭരണഘടന'യുമായി ബന്ധപ്പെട്ട വിവാദത്തില്‍ ബിജെപി അപമാനിക്കുന്നത് തന്നെയല്ലെന്നും അംബേദ്കറെയാണെന്നും കോണ്‍ഗ്രസ് എം.പി. രാഹുല്‍ ഗാന്ധി. ജനങ്ങള്‍ക്ക് ചുവന്ന പുറംചട്ടയുള്ള ഭരണഘടന വിതരണം ചെയ്തതിലൂടെ അര്‍ബന്‍…