The bike lost control and rammed into the private bus
-
News
ബൈക്കിന്റെ നിയന്ത്രണം നഷ്ടമായി; സ്വകാര്യ ബസിലേക്ക് ഇടിച്ചുകയറി അപകടം; കൊല്ലത്ത് പ്ലസ് ടു വിദ്യാർഥി മരിച്ചു; കൂട്ടുകാരന്റെ നില അതീവഗുരുതരമായി തുടരുന്നു
കൊല്ലം: നിയന്ത്രണം തെറ്റിയെത്തിയ ബൈക്ക് സ്വകാര്യ ബസിലേക്ക് ഇടിച്ചുകയറി പ്ലസ് ടു വിദ്യാർഥിയ്ക്ക് ദാരുണാന്ത്യം. കൊല്ലം പുത്തൂരിലാണ് ദാരുണ അപകടം നടന്നത്. ഇടവട്ടം സ്വദേശി അഭിനവാണ് അപകടത്തിൽ…
Read More »