The accused was arrested in the case of sexually assaulting a 10th class student
-
News
സ്കൂളിലേക്ക് ലിഫ്റ്റ് വാഗ്ദാനം ചെയ്ത് 15കാരിയ്ക്ക് നേരെ ലൈംഗികാതിക്രമം; 'സദ്ദാം ഹുസൈൻ' മുൻപും പോക്സോ കേസുകളിലെ പ്രതി
തിരുവനന്തപുരം: പത്താം ക്ലാസ് വിദ്യാർത്ഥിനിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതി അറസ്റ്റിൽ. തിരുവനന്തപുരം വെടിവച്ചാൻകോവിൽ സ്വദേശി സദ്ദാം ഹുസൈനാണ് പിടുയിലായത്. തുമ്പ പോലീസ് സ്റ്റേഷൻ പരിധിയിലാണ്…
Read More »