thattukada-at-cpm-state-conference
-
News
സി.പി.എം സംസ്ഥാന സമ്മേളന വേദിയില്‍ ഓലമേഞ്ഞ നാടന്‍ ചായക്കടയും തട്ടുക്കടയും; കുടിക്കാന്‍ കട്ടനും കല്ലുസോഡയും, വിഭവങ്ങള്‍ ഇങ്ങനെ
കൊച്ചി: സിപിഎം സംസ്ഥാന സമ്മേളന വേദിയില്‍ പഴയകാലത്തിന്റെ സ്മരണയുയര്‍ത്തി ഭക്ഷണശാലയോട് ചേര്‍ന്ന് ഓലമേഞ്ഞ നാടന്‍ ചായക്കടയും തട്ടുകടയും. സംഭവത്തിന്റെ ചിത്രങ്ങള്‍ ഇതിനോടകം സോഷ്യല്‍മീഡിയയില്‍ നിറഞ്ഞു കഴിഞ്ഞു. കുപ്പിഭരണികളില്…
Read More »