tax evasion and money laundering; Vigilance investigation against Mathew Kuzhalnadan
-
News
നികുതി വെട്ടിപ്പും കള്ളപ്പണം വെളുപ്പിക്കലും; മാത്യു കുഴൽനാടനെതിരെ വിജിലൻസ് അന്വേഷണം
തിരുവനന്തപുരം: നികുതി വെട്ടിപ്പും കള്ളപ്പണം വെളുപ്പിക്കലും നടത്തിയെന്ന ആരോപണത്തിൽ കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടനെതിരെ സർക്കാർ വിജിലൻസ് അന്വേഷണത്തിനൊരുങ്ങുന്നു. ചിന്നക്കനാലിൽ നികുതിവെട്ടിപ്പ് നടത്തി എന്ന പരാതി അന്വേഷിക്കാനാണ്…
Read More »