Tamizaka vetri kszhakam first meeting today
-
News
തമിഴക വെട്രി കഴകം ആദ്യ സമ്മേളനം ഇന്ന്; വിഴുപ്പുറം ജില്ലയിലെ വിക്രവാണ്ടിയിൽ പ്രത്യേക വേദി സജ്ജം
ചെന്നൈ: തമിഴ് നാട് രാഷ്ട്രീയം ആകാംക്ഷയോടെ കാത്തിരിക്കുന്ന ദളപതിയുടെ മാസ് എൻട്രി ഇന്ന്. സൂപ്പർ താരം വിജയയുടെ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ ആദ്യ സമ്മേളനം ഇന്ന്…
Read More »