Tamilnadu native arrested with fake lottery ticket
-
News
മൺസൂൺ ബമ്പറിന്റെ വ്യാജ ടിക്കറ്റുമായി ഭാഗ്യക്കുറി ഡയറക്ടറേറ്റിൽ എത്തി; തമിഴ്നാട് സ്വദേശി പിടിയിൽ
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ മണ്‍സൂണ്‍ ബമ്പറിന്റെ പേരില്‍ തയാറാക്കിയ വ്യാജ ടിക്കറ്റുമായി തമിഴ്നാട് സ്വദേശി പോലീസ് പിടിയില്‍. തിരുനല്‍വേലി മായമ്മാര്‍കുറിച്ചി സ്വദേശി എ. സെല്‍വകുമാറാണ് പിടിയിലായത്.മണ്‍സൂണ്‍…
Read More »