Tamil Nadu restores bus service to Kerala
-
News
കേരളത്തിലേയ്ക്കുള്ള ബസ് സര്‍വീസ് പുനഃസ്ഥാപിച്ച് തമിഴ്നാട്, കെ.എസ്.ആർ.ടി.സി ബുധനാഴ്ച മുതല്‍
ചെന്നൈ: കേരളത്തിൽനിന്ന് തമിഴ്നാട്ടിലേക്കും തിരിച്ചും പൊതുഗതാഗതം അനുവദിച്ച് തമിഴ്നാട്. കേരളത്തിൽ കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് തീരുമാനം.തമിഴ്നാട് സർക്കാർ എല്ലാ മാസവും കോവിഡ് അവലോകനം നടത്താറുണ്ട്. ചൊവ്വാഴ്ച…
Read More »