Swine flu in Idukki too
-
News
ഇടുക്കിയിലും പന്നിപ്പനി, സ്ഥിരീകരിച്ചത് തൊടുപുഴയിലെ കരിമണ്ണൂരിലെ ഫാമിൽ; രോഗബാധിതരായ പന്നികളെ കൊന്നൊടുക്കും
ഇടുക്കി: ഇടുക്കിയിയിലും ആഫ്രിക്കൻ പന്നിപ്പനി. തൊടുപുഴ കരിമണ്ണൂരിലെ ഫാമിലാണ് പന്നിപ്പനി സ്ഥിരീകരിച്ചത്. രോഗബാധ സ്ഥിരീകരിച്ചതോടെ പ്രദേശത്ത് മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. പത്ത് കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശം നിരീക്ഷണ മേഖലയായി…
Read More »