suresh gopi reacts on oppositions remark on union budget 2024
-
News
‘കേരളത്തിന് കേന്ദ്രമന്ത്രിമാർമാത്രം മറ്റൊന്നുമില്ല’ പ്രതിപക്ഷം; ‘ആരോപിച്ചോട്ടെ’ എന്ന് സുരേഷ് ഗോപി
ന്യൂഡൽഹി: മൂന്നാം എൻ.ഡി.എ സർക്കാരിന്റെ ആദ്യ ബജറ്റിൽ കേരളത്തെ സമ്പൂർണമായി അവഗണിച്ചുവെന്ന ആരോപണത്തോട് പ്രതികരിക്കാതെ കേന്ദ്രമന്തി സുരേഷ് ഗോപി. കേരളത്തിന് മന്ത്രിമാരേയുള്ളൂ മറ്റൊന്നും ലഭിക്കുന്നില്ലെന്ന പ്രതിപക്ഷ ആരോപണത്തെക്കുറിച്ച്…
Read More »