Sumalatha decision after bjp not given seat
-
News
ബി.ജെ.പി സീറ്റു നൽകിയില്ല, നിർണ്ണായക തീരുമാനം പ്രഖ്യാപിച്ച് നടി സുമലത
ബംഗളൂരു: സീറ്റ് നിഷേധിച്ചെങ്കിലും ബിജെപിക്കൊപ്പം തന്നെയെന്ന് പ്രഖ്യാപിച്ച് നടിയും എംപിയുമായ സുമലത. മാണ്ഡ്യയില്‍ സിറ്റിംഗ് എംപിയായ സുമലത ഇക്കുറി അതേ സീറ്റില്‍ ബിജെപിക്ക് വേണ്ടി അങ്കത്തിനിറങ്ങുമെന്ന സൂചനയുണ്ടായിരുന്നു.…
Read More »