Sudhakaran says Anil Kumar has been expelled
-
News
അനില്‍കുമാറിനെ പുറത്താക്കിയെന്ന് സുധാകരന്‍
തിരുവനന്തപുരം: നേതൃത്വത്തിനെതിരേ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് രാജി പ്രഖ്യാപിച്ച കെ.പി അനില്‍കുമാറിനെ പുറത്താക്കിയെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. അനില്‍കുമാറിന്റെ രാജിപ്രഖ്യാപനത്തിന് പിന്നാലെയാണ് സുധാകരന്റെ പ്രതികരണമുണ്ടായത്. അനില്‍കുമാറിനെ പുറത്താക്കാന്‍…
Read More »