Subash and Sreeja went to work
-
News
സുബാഷും ശ്രീജയും ജോലിക്ക് പോയി, മക്കൾ സ്കൂളിലും, അല്ലെങ്കിൽ; ഷീറ്റ് ചൂടായി ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു
ഹരിപ്പാട്: പാചക വാതക സിലണ്ടർ പൊട്ടിത്തെറിച്ച് വീട് പൂർണമായും കത്തി നശിച്ചു. വീയപുരം ഇരതോട് പാലത്തിന് കിഴക്ക് നിരണം 11-ാം വാർഡിൽ ആറ്റുമാലിൽ പള്ളിക്ക് സമീപം വാഴച്ചിറയിൽ…
Read More »